ദ ലാസ്റ്റ് ബാറ്റിൽ (നോവൽ)
ദൃശ്യരൂപം
കർത്താവ് | സി. എസ്. ലൂയിസ് |
---|---|
ചിത്രരചയിതാവ് | പൗളീൻ ബേയ്ൻസ് |
പുറംചട്ട സൃഷ്ടാവ് | പൗളീൻ ബേയ്ൻസ് |
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ദ ക്രോണിക്കിൾസ് ഓഫ് നർനിയ |
സാഹിത്യവിഭാഗം | ഫാന്റസി, ബാലസാഹിത്യം |
പ്രസാധകർ | ദി ബോഡ്ലി ഹെഡ് |
പ്രസിദ്ധീകരിച്ച തിയതി | 4 സെപ്റ്റംബർ 1956 |
മാധ്യമം | പ്രിന്റ് (ഹാർഡ്കവർ) |
ഏടുകൾ | 184 pp (ആദ്യ പതിപ്പ്)[1] |
ISBN | [[Special:BookSources/978-0-00-720232-4 (പതിപ്പ് അജ്ഞാതം)|978-0-00-720232-4 (പതിപ്പ് അജ്ഞാതം)]] |
OCLC | 786696720 |
LC Class | PZ8.L48 Las[2] |
മുമ്പത്തെ പുസ്തകം | ദി മജീഷ്യൻസ് നെഫ്യു |
സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ ലാസ്റ്റ് ബാറ്റിൽ. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ ഏഴാമത്തേതും അവസാനത്തേതുമായ പുസ്തകമാണിത്. 1953-ൽ എഴുതിയ ഇത് 1956-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പരമ്പരയിലെ കാലക്രമമനുസരിച്ചും ഇത് അവസാന പുസ്തകമാണ്. 1956-ലെ കാർനെഗി മെഡൽ പുരസ്കാരം ഈ നോവലിനാണ് ലഭിച്ചത്.
അവലംബം
[തിരുത്തുക]- ↑ "Bibliography: The Last Battle". ISFDB. Retrieved 2012-07-24.
- ↑
"The last battle, a story for children" (first edition). Library of Congress Catalog Record.
"The last battle" (first U.S. edition). LCC record. Retrieved 2012-09-08.