Jump to content

ഫോർട്ട് വർത്ത് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോർട്ട്‌ വർത്ത് (ടെക്സസ്)
സിറ്റി ഓഫ് ഫോർട്ട്‌ വർത്ത്
ഫോർട്ട്‌വർത്ത് കാഴ്ചകൾ, മുകളിൽ:ആമൺ കാർട്ടർ മ്യൂസിയത്തിൽനിന്ന് ഡൗണ്ടൗൺ ഫോർട്ട്‌വർത്ത് വീക്ഷിക്കുമ്പോൾ, നടുക്ക് ഇടത്ത്:ഫോർട്ട്‌വർത്ത് മോഡേൺ ആർട്ട് മ്യൂസിയം, നടുക്ക് വലത്ത്:ഫോർട്ട്‌വർത്ത് സ്റ്റോക്ക്‌യാർഡ്സ് സലൂൺ, താഴെ ഇടത്ത്:ടറന്റ് കൗണ്ടി കോർട്ട്‌ഹൗസ്, താഴെ വലത്ത്:റ്റി&പി റെയിൽറോഡ് സ്റ്റേഷൻ
ഫോർട്ട്‌വർത്ത് കാഴ്ചകൾ, മുകളിൽ:ആമൺ കാർട്ടർ മ്യൂസിയത്തിൽനിന്ന് ഡൗണ്ടൗൺ ഫോർട്ട്‌വർത്ത് വീക്ഷിക്കുമ്പോൾ, നടുക്ക് ഇടത്ത്:ഫോർട്ട്‌വർത്ത് മോഡേൺ ആർട്ട് മ്യൂസിയം, നടുക്ക് വലത്ത്:ഫോർട്ട്‌വർത്ത് സ്റ്റോക്ക്‌യാർഡ്സ് സലൂൺ, താഴെ ഇടത്ത്:ടറന്റ് കൗണ്ടി കോർട്ട്‌ഹൗസ്, താഴെ വലത്ത്:റ്റി&പി റെയിൽറോഡ് സ്റ്റേഷൻ
Official seal of ഫോർട്ട്‌ വർത്ത് (ടെക്സസ്)
Seal
Nickname(s): 
കൗടൗൺ, ഫങ്കി ടൗൺ, പാന്തർ സിറ്റി;[1]
Motto(s): 
"Where the West begins"[1]
ടെക്സസിലെ ടറന്റ് കൗണ്ടിയിൽ സ്ഥാനം
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടികൾടറന്റ്, ഡെന്റൺ, പാർക്കർ, വൈസ് [2]
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ ബെറ്റ്സി പ്രൈസ്[3]
ഡാനി സ്കാർത്ത്
സാൽ എസ്പിനോ
ഡബ്ല്യു. ബി. സിമ്മെർമാൻ
ഫ്രാങ്ക് മോസ്
ജുങ്കസ് ജോർദ്ദാൻ
ഡെന്നിസ് ഷിങ്കിൾട്ടൺ
കെല്ലി അല്ലെൻ ഗ്രേ
ജോയെൽ ബേൺസ്
 • സിറ്റി മാനേജർടോം ഹിഗ്ഗിൻസ്[4]
വിസ്തീർണ്ണം
 • നഗരം349.2 ച മൈ (904.4 ച.കി.മീ.)
 • ഭൂമി342.2 ച മൈ (886.3 ച.കി.മീ.)
 • ജലം7.0 ച മൈ (18.1 ച.കി.മീ.)
ഉയരം
653 അടി (216 മീ)
ജനസംഖ്യ
 (2010)[5]
 • നഗരം741,206 (16ആം)
 • ജനസാന്ദ്രത2,166.0/ച മൈ (835.2/ച.കി.മീ.)
 • മെട്രോപ്രദേശം
6,145,037
 • ഡെമോണിം
ഫോർട്ട് വർത്തിയൻസ്
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
76101-76124, 76126-76127, 76129-76137, 76140, 76147-76148, 76150, 76155, 76161-76164, 76166, 76177, 76179, 76180-76182, 76185, 76191-76193, 76195-76199, 76244
ഏരിയ കോഡ്682, 817
FIPS കോഡ്48-27000[6]
GNIS ഫീച്ചർ ID1380947[7]
വെബ്സൈറ്റ്www.fortworthtexas.gov

അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമത്തെ ഏറ്റവും ജനവാസമേറിയതും ടെക്സസ് സംസ്ഥാനത്തെ അഞ്ചാമത്തെ ഏറ്റവും ജനവാസമേറിയതുമായ നഗരമാണ് ഫോർട്ട് വർത്ത്[8]. വടക്ക് സെൻട്രൽ ടെക്സസിൽ സ്ഥിതി ചെയ്യുന്ന നഗരം പടിഞ്ഞാറൻ അമേരിക്കയുടെ സാംസ്കാരിക കവാടമായി അറിയപ��പെടുന്നു. ടറന്റ് കൗണ്ടിയുടെ ആസ്ഥാനമായ നഗരം ടറന്റ്, ഡെന്റൺ, ജോൺസൺ, പാർക്കർ, വൈസ് കൗണ്ടികളിലെ 350 ചതുരശ്ര മൈൽ (910 കി.m2) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 741, 206 പേർ വസിക്കുന്നു.[5][9][10]. ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്സിലെ രണ്ടാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും കൂടിയാണ് ഫോർട്ട് വർത്ത്.

1849ൽ ട്രിനിറ്റി നദിക്ക് അഭിമുഖമായി നദീതീരത്തുള്ള ഒരു സൈനിക ഔട്ട്‌പോസ്റ്റായിട്ടാണ് നഗരത്തിന്റെ തുടക്കം. പാശ്ചാത്യ പാരമ്പര്യം മുറുകെപ്പിടിക്കുന്ന നഗരത്തിൽ പരമ്പരാഗത വാസ്തുവിദ്യയിലും നിർമ്മാണശൈലിയിലുമുള്ള കെട്ടിടങ്ങൾ ധാരാളമുണ്ട്[11][12]. ഫോർട്ട് വർത്തിന്റെ പേരിലുള്ള അമേരിക്കൻ നാവികസേനയുടെ ആദ്യ കപ്പൽ USS ഫോർട്ട് വർത്ത് (LCS-3) ആണ്.

ചരിത്രം

[തിരുത്തുക]
1920 പനോരമ

അവലംബം

[തിരുത്തുക]
  1. 1.0 1.1 "From a cowtown to Cowtown". Archived from the original on 2011-09-27. Retrieved 2011-10-06.
  2. "Fort Worth Geographic Information Systems". Archived from the original on 2012-12-21. Retrieved 2009-02-14.
  3. Fort Worth, Texas, City of. "Welcome to the City of Fort Worth, Texas". Fort Worth, Texas, City of. Archived from the original on 2011-08-13. Retrieved 2010-01-08.
  4. "City Manager's Officer". Fort Worth, Texas, City of. Archived from the original on 2010-02-11. Retrieved 2010-01-08.
  5. 5.0 5.1 "2009 Population Estimates" (PDF). North Central Texas Council of Governments. 2009-04. Archived from the original (PDF) on 2011-06-16. Retrieved 2009-05-08. {{cite news}}: Check date values in: |date= (help)
  6. "American FactFinder". United States Census Bureau. Retrieved 2008-01-31.
  7. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  8. McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S." The Dallas Morning News. Archived from the original on 2010-12-29. Retrieved 2013-03-30.
  9. "Table 1: Annual Estimates of the Resident Population for Incorporated Places Over 100,000, Ranked by July 1, 2008 Population: April 1, 2000 to July 1, 2008". Archived from the original (CSV file) on 2009-07-05. Retrieved 2013-03-30.
  10. McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S." The Dallas Morning News. Archived from the original on 2010-12-29. Retrieved 2013-03-30.
  11. "Fort Worth, from uTexas.com". Archived from the original on 2012-08-05. Retrieved 30 December 2008.
  12. "International Programs: Fort Worth". Archived from the original on 2009-01-29. Retrieved 30 December 2008.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Farber, James (1960). Fort Worth in the Civil War. Belton, Texas: Peter Hansborough Bell Press.
  • Garrett, Julia Kathryn (1972). Fort Worth: A Frontier Triumph. Austin: Encino.
  • Knight, Oliver (1953). Fort Worth, Outpost on the Trinity. Norman: University of Oklahoma Press.
  • Miller, Richard G. (1975). "Fort Worth and the Progressive Era: The Movement for Charter Revision, 1899–1907". In Morris, Margaret Francine; West, Elliot (eds.). Essays on Urban America. Austin: University of Texas Press.
  • Pate, J'Nell (1988). Livestock Legacy: The Fort Worth Stockyards, 1887–1987. College Station: Texas A&M University Press.
  • Pinkney, Kathryn Currie (2003). From stockyards to defense plants, the transformation of a city: Fort Worth, Texas, and World War II. Ph.D. thesis, University of North Texas.
  • Sanders, Leonard (1973). How Fort Worth Became the Texasmost City. Fort Worth: Amon Carter Museum.
  • Talbert, Robert H. (1956). Cowtown-Metropolis: Case Study of a City's Growth and Structure. Fort Worth: Texas Christian University.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

ഔദ്യോഗിക സൈറ്റുകളും മറ്റു കണ്ണികളും

[തിരുത്തുക]

ഡിജിറ്റൽ ശേഖരങ്ങൾ

[തിരുത്തുക]