Jump to content

i.e.

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഇവയും കാണുക: ie, IE, and -ie

ഇംഗ്ലീഷ്

[തിരുത്തുക]

ശബ്ദോത്പത്തി

[തിരുത്തുക]
ലത്തീന്‍ id est (ഇദ് എസ്റ്റ്) (അതായത്)}} -ൽ നിന്ന്.

ഉച്ചാരണം

[തിരുത്തുക]

i.e.

  1. (initialism) id est: അതായത്, ...എന്നും പറയാം, ചുരുക്കത്തിൽ
    The three U.S. states on the west coast (i.e. Washington, Oregon, and California) have favorable climates.

ഉപയോഗപരമായ കുറിപ്പുകൾ

[തിരുത്തുക]
  • ഒരു പ്രസ്താവനയെ സമ്പൂർണ്ണമായ പട്ടികകൊടുത്തോ മറ്റു വാക്കുകളിലാക്കിയോ വ്യക്തമാക്കുന്നതിന്‌ i.e. ഉപയോഗിക്കുക.
  • അമേരിക്കൻ ഇംഗ്ലീഷിൽ i.e.യ്ക്കു ശേഷം അല്പവിരാമം വേണം; ബ്രിട്ടീഷ് ഇംഗ്ലീഷിൽ വേണ്ട.[1]
  • ചരിഞ്ഞ അക്ഷരങ്ങളിൽ എഴുതണമോ, നോൺ-ബ്രെയ്ക്കിങ്ങ് സ്പെയ്സ് കൊടുക്കണോ (i. e.) എന്നൊക്കെയുള്ള കാര്യങ്ങളിൽ അഭിപ്രായഭിന്നതകൾ നിലവിലുണ്ട്.
  • ഇപ്പോൾ സാധാരണമായി ie: എന്നു കണ്ടുവരുന്നു. ഒരു പക്ഷേ, അതും സ്വീകാര്യമായിരിക്കാം.
"https://ml.wiktionary.org/w/index.php?title=i.e.&oldid=512322" എന്ന താളിൽനിന്ന് ശേഖരിച്ചത്